മണ്ണൂർ (എറണാകുളം)
എറണാകുളം ജില്ലയിലെ ഗ്രാമംകേരളത്തിലെ എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയ്ക്കടുത്തുള്ള ഒരു ഗ്രാമമാണ് മണ്ണൂർ. ഈ ഗ്രാമത്തിലേയ്ക്ക് പെരുമ്പാവൂരിൽ നിന്ന് 10 കിലോമീറ്ററും മൂവാറ്റുപുഴയിൽ നിന്ന് 8 കിലോമീറ്ററും ദൂരമുണ്ട്.
Read article
കേരളത്തിലെ എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയ്ക്കടുത്തുള്ള ഒരു ഗ്രാമമാണ് മണ്ണൂർ. ഈ ഗ്രാമത്തിലേയ്ക്ക് പെരുമ്പാവൂരിൽ നിന്ന് 10 കിലോമീറ്ററും മൂവാറ്റുപുഴയിൽ നിന്ന് 8 കിലോമീറ്ററും ദൂരമുണ്ട്.